News Sports

സയിദ് മുഷ്‌താഖ് അലി ക്രിക്കറ്റിൽ കേരളം ‌ക്വാർട്ടറിൽ

ഹിമാചൽ പ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. 146 റൺസ് ലക്ഷ്യം മൂന്ന് പന്ത് ബാക്കിനിർത്തി കേരളം മറികടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.