News Sports

മുഷ്‌താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തിന് മികച്ച തുടക്കം

മുഷ്‌താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തിനെതിരെ തമിഴ്‌നാടിന് 182 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത കേരളം നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.