News Sports

മുഷ്‌താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തെ തോൽപ്പിച്ച് തമിഴ്‌നാട്

സെമിയിൽ മുഷ്‌താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തെ തോൽപ്പിച്ച് തമിഴ്‌നാട് സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് തമിഴ്‌നാട് ജയിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിർത്തി തമിഴ്‌നാട് മറികടന്നു. സായ് സുദർശൻ 46 റൺസെടുത്ത് ടോപ് സ്‌കോററായി.

Watch Mathrubhumi News on YouTube and subscribe regular updates.