News Sports

ഐപിഎൽ; ഹൈദരാബാദ് താരം ടി. നടരാജന് കോവിഡ്

സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ടി. നടരാജന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഡൽഹിയുമായുള്ള മത്സരം നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.