News Sports

ഇന്ത്യ - വെസ്റ്റിന്‍ഡീസ് രണ്ടാം മത്സരം നാളെ കാര്യവട്ടത്ത്

തിരുവനന്തപുരം: നാളെയാണ് ഇന്ത്യ - വെസ്റ്റിന്‍ഡീസ് പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരം കാര്യവട്ടം വേദിയാകുന്നത്. മത്സരത്തിനായി ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ ഇന്ന് കേരളത്തിലെത്തും. പ്രധാന ആകാംശ കാര്യവട്ടത്ത് ഹോംഗ്രൗണ്ടില്‍ സഞ്ജു സാംസണിന് കളിക്കാന്‍ സാധിക്കുമോയെന്നാണ്.