News Sports

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി20 മത്സരം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി20 മത്സരം ഇന്ന് തിരുവനന്തപുരത്ത്. സ്‌പോര്‍ട്‌സ് ഹബിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.