News Sports

മിച്ചലും കോണ്‍വെയും നീഷമും തിളങ്ങി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഫൈനലില്‍

ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ന്യൂസീലൻഡ് ഫൈനലിൽ. ആവേശകരമായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ന്യൂസീലൻഡ് ജയം നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.