News Sports

ട്വന്റി20: രണ്ടാം സെമിയില്‍ ഇന്ന് പാകിസ്ഥാന്‍-ഓസ്‌ട്രേലിയ പോരാട്ടം

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ന് പാകിസ്താന്‍, ഓസ്‌ട്രേലിയയെ നേരിടും. പ്രാഥമിക ഘട്ടത്തില്‍ സമ്പൂര്‍ണ ജയം നേടിയാണ് പാകിസ്താന്റെ വരവ്. രാത്രി ഏഴരയ്ക്ക് ദുബായിലാണ് സെമി പോരാട്ടം.

Watch Mathrubhumi News on YouTube and subscribe regular updates.