News Sports

ട്വന്റി20 ലോകകപ്പിൽ സ്കോട്ലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ

130 റൺസിനാണ് അഫ്ഗാനിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 10.2 ഓവറിൽ സ്കോട്ലൻഡ് ഓൾ ഔട്ടായി.

Watch Mathrubhumi News on YouTube and subscribe regular updates.