News Sports

ട്വന്റി-20 ലോകകപ്പ്: ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് കലാശപ്പോര് നാളെ

ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് ആവേശപ്പോരിന് കാത്തിരിക്കുകയാണ് ആരാധകർ. ആര് വിജയിച്ചാലും കുട്ടിക്രിക്കറ്റിന് പുതിയ അവകാശികളാകും.

Watch Mathrubhumi News on YouTube and subscribe regular updates.