News Sports

സഞ്ജുവിനായി ആര്‍ത്തുവിളിച്ച് കാണികള്‍

തിരുവനന്തപുരം: കളിച്ചില്ലെങ്കിലും സഞ്ജുവിനായാണ് ഇന്നലെ ഗാലറി നിറഞ്ഞ കാണികള്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ചത്. പകരക്കാരനായി സഞ്ജുവിനെ കളത്തിലിറക്കിയ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനായി മലയാളി ആരാധകര്‍ നല്‍കുന്ന പിന്തുണ നേരിട്ടറിഞ്ഞു. സഞ്ജുവിനെ ചേര്‍ത്തുപിടിച്ചാണ് മത്സരശേഷം പരിശീലകന്‍ രവിശാസ്ത്രി മടങ്ങിയത്.