News Sports

സഞ്ജുവിനെ ഇറക്കാത്തതില്‍ നിരാശരായി ആരാധകര്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഹാട്രിക് വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ നിരാശരാണ്. സഞ്ജുവിനെ കളിപ്പിക്കാത്തതാണ് തോല്‍വിക്കു കാരണമെന്നാണ് ആരാധകരുടെ പക്ഷം.