News Sports

തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദ്യ തോല്‍വി

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദ്യ തോല്‍വി. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി ട്വന്റിയില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തി. തോല്‍വിക്കൊപ്പം സഞ്ജുസാംസണ് ടീമില്‍ ഇടം കിട്ടിയില്ല എന്നതും മലയാളി ആരാധകരെ നിരാശരാക്കി.