News Sports

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് ടിസി മാത്യു

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടിസി മാത്യു. 1996 ലോകകപ്പിലെ ക്വാർട്ടർ ഫൈനലാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യാ പാക് മത്സരമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.