News Sports

അവസാന മത്സരത്തിൽ പരാജയത്തോടെ മടങ്ങി ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ

ലേവർ കപ്പിൽ ഫെഡറർ-നദാൽ സഖ്യത്തെ ജാക് സോക് - തിയോഫോ സഖ്യമാണ് പരാജയപ്പെടുത്തിയത്. രണ്ടര പതിറ്റാണ്ട് നീണ്ട കരിയറാണ് പരാജയത്തോടെ അവസാനിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.