News Sports

ഏഷ്യാ കപ്പിൽ ഇന്ന് തീപാറും പോരാട്ടം; ഇന്ന് ഇന്ത്യയും പാകിസ്‌താനും ഏറ്റുമുട്ടും

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്‌താൻ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്‌താനെ തോൽപ്പിച്ച ആവേശത്തിലാണ് ഇന്ത്യ. മത്സരം രാത്രി 7.30 ന്

Watch Mathrubhumi News on YouTube and subscribe regular updates.