News Sports

ജൊഹന്നാസ്ബർഗ് ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം വൈകുന്നു

ഇന്ത്യക്കെതിരെ 240 റൺസ് ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലാണ്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിയ്ക്ക് ജയിക്കാൻ 122 റൺസ് വേണം.

Watch Mathrubhumi News on YouTube and subscribe regular updates.