News Sports

ഷുഹൈബ് അക്‌തറിന്റെ തീയുണ്ടകൾ അതിർത്തി കടത്തിയ സച്ചിന്റെ ആ ഇന്നിങ്‌സ്

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് സെഞ്ചൂറിയനിലെ പ്രകടനം. കേവലം രണ്ട് റൺസിന് സെഞ്ച്വറി നഷ്‌ടമായെങ്കിലും ഷുഹൈബ് അക്‌തറിന്റെ തീയുണ്ടകൾ അതിർത്തി കടത്തിയ ആ ഇന്നിങ്‌സ് എക്കാലവും ഇന്ത്യൻ ആരാധകർ ഓർക്കും.  

Watch Mathrubhumi News on YouTube and subscribe regular updates.