News Sports

പതിനഞ്ചാമത് ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം

ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക, അഫ്‌ഗാനിസ്ഥാ‌നെ നേരിടും. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Watch Mathrubhumi News on YouTube and subscribe regular updates.