News Sports

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം; വെല്ലുവിളികൾ ഏറെ

അന്താരാഷ്ട്ര നിലവാരമുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ട് വർഷത്തിന് ശേഷമാണ് രാജ്യാന്തര മത്സരമെത്തുന്നത്. തകരാർ സംഭവിച്ച സ്റ്റേഡിയത്തെ അന്താരാഷ്ട്ര മത്സരത്തിനായി ഒരുക്കിയെടുക്കുക ശ്രമകരമാണ്. ഒട്ടേറെ വെല്ലുവിളികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരിടുന്നത്. മാതൃഭൂമി ന്യൂസ് പരമ്പര 'കാര്യവട്ടത്തെ കടമ്പകൾ'.

Watch Mathrubhumi News on YouTube and subscribe regular updates.