News Sports

കോഹ്ലിയില്ല, രോഹിത്തില്ല; തലയെടുപ്പോടെ തിളങ്ങി 'തല' മാത്രം

കാര്യവട്ടത്ത് ഈ തവണ സൂപ്പർ താരങ്ങളുടെ കട്ടൗട്ട് വെച്ചുള്ള ആരാധകരുടെ ആവേശം കാണാനില്ല. രോഹിതും കോഹ്‌ലിയും സഞ്ജുവുമെല്ലാം കട്ടൗട്ടിൽ നിന്ന് പുറത്തായപ്പോഴും തലയെടുപ്പോടെ ഒരാളുടെ കട്ടൗട്ട് മാത്രം ഇത്തവണയും കാര്യവട്ടത്തുണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ കട്ടൗട്ട് ഇവിടെ തന്നെയുണ്ടാവുമെന്ന് ആരാധകരും പറയുന്നു..

Watch Mathrubhumi News on YouTube and subscribe regular updates.