News Sports

കൂടുതൽ ഒളിമ്പിക് താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം- പി ആർ ശ്രീജേഷ്

കേരളത്തിൽ നിന്നും കൂടുതൽ ഒളിമ്പിക് താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് പി ആർ ശ്രീജേഷ്. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റ ശേഷം മാത്യഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

Watch Mathrubhumi News on YouTube and subscribe regular updates.