News Sports

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യൻ സഖ്യം

പുരുഷ ഡബിൾസിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി ജോഡി സെമിയിൽ കടന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.