ഖത്തർ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ മൊറോക്കൻ ടീമിന് നാട്ടിൽ വൻവരവേൽപ്പ്
ചരിത്രത്തിൽ ആദ്യമായി ആയിരുന്നു ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പ് സെമി ഫൈനൽ കളിച്ചത്. ബെൽജിയം, സ്പെയിൻ,പോർച്ചുഗൽ തുടങ്ങിയ വമ്പൻമാരെ മറിടകടന്നായിരുന്നു മൊറോക്കോയുടെ കുതിപ്പ്, മൊറോക്കായിൽ നടന്ന ആഘോഷ പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്