ഐ.പി.എല്ലിൽ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
ആദ്യ ക്വാളിഫെയറിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.