ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് കാണാന്‍ ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ സ്റ്റേഡിയത്തിലെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിലെത്തി .ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിന് റെക്കോഡ് കാണികളെയാണ് ആദ്യ ദിനം പ്രതീക്ഷിക്കുന്നത്