News Sports

ഇന്ത്യാ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

പുതുവർഷത്തിലെ ആദ്യ ടെസ്റ്റിനപ്പുറം പരമ്പര നേട്ടം കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നുന്നത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് വിജയിച്ചിരുന്നു.രണ്ടാം ടെസ്റ്റ് കൂടി വിജയിച്ചാൽ 3 ടെസ്റ്റ് അടങ്ങുന്ന പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും.

Watch Mathrubhumi News on YouTube and subscribe regular updates.