കാണികളുടെ മനം കവർന്ന് 'ഭാവിയിലെ താരം' ജൂലിയൻ അൽവാരസ്
ക്രൊയേഷ്യക്കെതിരൊയ സെമി ഫൈനൽ മത്സരത്തിൽ നേടിയ ഗോളോടെ ജൂലിയൻ അൽവാരസ് എന്ന കൗമാരക്കാരൻ സ്ട്രൈക്കർ കാണികളുടെ മനം കവർന്നിരിക്കുകയാണ്. ഭാവിയുടെ താരം എന്ന വിശേഷണവുമായി എത്തിയ സ്ട്രൈക്കർ അതിനൊത്ത പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.