ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളെ ഇന്നറിയാം
കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ആസ്റ്റൻ വില്ലയാണ് എതിരാളികൾ. സിറ്റിയേക്കാൾ ഒരു പോയിന്റ് പിന്നിലുള്ള ലിവർപൂൾ, വോൾവ്സിനെ നേരിടും. ചാമ്പ്യൻസ് ലീഗ് ബെർത്തിനായും വലിയ പോരാട്ടമാണ് നടക്കുന്നത്.