News Sports

ലോകം കാത്തിരുന്ന കാൽപ്പന്തിന്റെ ഉത്സവത്തിന് നാളെ കൊടിയേറ്റം; പ്രതീക്ഷകൾ പങ്കുവെച്ച് പ്രേക്ഷകരും

കാൽപ്പന്തിന്റെ വിശ്വമേളയ്ക്ക് ഖത്തർ തയ്യാറായിക്കഴിഞ്ഞു. ലോകം കാത്തിരുന്ന കാൽപ്പന്തിന്റെ ഉത്സവകാലത്തിന് നാളെ കൊടിയേറും. ഖത്തറിൽ നിന്നും തത്സമയം വിവരങ്ങൾ മാതൃഭൂമി ന്യൂസിലൂടെ പ്രേക്ഷകരിലേക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.