കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യൻമാർ
14 ജില്ലകളില്‍ നിന്നായി ഏഴായിരത്തോളം കായിക താരങ്ങൾ. 24 മത്സര ഇനങ്ങൾ. 78 സ്വര്‍ണവും 67 വെള്ളിയും 53 വെങ്കലവുമുള്‍പ്പടെ തിരുവനന്തപുരം ചാമ്പ്യൻമാരായി.