News Sports

തിരുവനന്തപുരം ജില്ലാ ഒളിമ്പിക് ഗെയിംസിന് ആവേശോജ്ജ്വല സമാപനം

ഏഴു ദിവസങ്ങൾ നീണ്ടുനിന്ന മത്സരങ്ങളിൽ ആയിരത്തിലധികം പേരാണ് പങ്കാളികളായത്. മന്ത്രി ആന്റണി രാജു വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.