News Sports

കാണികളില്ലാതെ ഇത്തവണ ഐപിഎല്‍

ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ അബുദാബി സായിദ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ആണ് മത്സരം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം ഇല്ല. ദുബായിയില്‍ നിന്ന് സനീഷ് നമ്പ്യാര്‍ തയ്യറാക്കിയ റിപ്പോര്‍ട്ട്.