തോമസ് കപ്പ് നേടിയ ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് മലയാളി ബാഡ്മിന്റൻ താരം എം ആർ അർജുൻ
തോമസ് കപ്പ് നേടിയ ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് മലയാളി ബാഡ്മിന്റൻ താരം എം ആർ അർജുൻ. ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ടീം ശക്തമായ തിരിച്ചു വരവ് നടത്തിയാണ് ഫൈനലിൽ ഇന്തോനേഷ്യയെ തോൽപ്പിച്ചതെന്ന് അർജുൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.