News Sports

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ആദ്യ സെമിഫൈനൽ പോരാട്ടം

ആവേശപ്പോരിൽ ന്യൂസീലൻ‌ഡും പാകിസ്‌താനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്‌നിയിലാണ് ന്യൂസീലൻഡ് - പാകിസ്താൻ ആദ്യ സെമി. 
Watch Mathrubhumi News on YouTube and subscribe regular updates.