News Sports

കോമൺവെൽത്ത് ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്ന് മെഡൽവേട്ട തുടരാൻ ഇന്ത്യ ഇറങ്ങും

ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് നടക്കുന്ന വനിതാ ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്‌താൻ പോരാട്ടമുണ്ട്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. 

 

Watch Mathrubhumi News on YouTube and subscribe regular updates.