News Sports

ടോക്കിയോ ഒളിമ്പിക്സിനായി തയാറെടുത്ത് ലോങ്ജംപ് താരം എം ശ്രീശങ്കർ

ജൂലൈയിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനായി ലോങ്ജംപ് താരം എം ശ്രീശങ്കർ തയ്യാറായി കഴിഞ്ഞു. ലോക്‌ഡൌൺ മൂലം പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ സ്വന്തമായി ജിം പണികഴിപ്പിച്ച് പരിശീലനം നടത്തുകയാണ് ഈ പാലക്കാട്ടുകാരൻ.

Watch Mathrubhumi News on YouTube and subscribe regular updates.