ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ്
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഡല്‍ഹിയില്‍ വൻ വരവേൽപ്പ്. സ്വര്‍ണം നേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമും ഉള്‍പ്പെടെയുള്ളവരാണ് തിരിച്ചെത്തിയത്.