News Sports

കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ട്രീസ ജോളിക്ക് ജന്മനാട്ടിൽ സ്വീകരണം

ഇംഗ്ലണ്ടിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണിൽ ഇരട്ടെ മഡൽ നേടി തിരിച്ചെത്തിയ ഇന്ത്യയുടെ അഭിമാനതാരം ട്രീസ ജോളിക്ക് ജന്മനാടായ ചെറുപുഴയിൽ ഉജ്ജ്വല സ്വീകരണം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.