News Sports

ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനൊരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.