News Sports

ട്വന്റി20 ലോകകപ്പ്; അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

ട്വന്റി20 ലോകകപ്പിലെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.