News Sports

കപ്പിൽ കണ്ണുംനട്ട് കിവിയും കംഗാരുവും

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഫൈനൽ പോരാട്ടം. ന്യൂസീലൻഡിന് എതിരാളികൾ ഓസ്ട്രേലിയയാണ്. ആദ്യ കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. 

Watch Mathrubhumi News on YouTube and subscribe regular updates.