News Sports

ട്വന്റി-20 ലോകകപ്പിൽ ഇനി ആവേശ പോരാട്ടം; ഓസീസിന് എതിരാളികൾ ന്യൂസീലൻ‍ഡ്

ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയ - ന്യൂസീലൻ‍ഡ് ഫൈനൽ പോരാട്ടം. രണ്ടാം സെമിയിൽ പാകിസ്‌താനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയയുടെ മുന്നേറ്റം. 17 പന്തിൽ 41 റൺസെടുത്ത മാത്യൂ വെയ്‌ഡാണ് ഓസ്ട്രേലിയയുടെ വിജയശിൽപി.

Watch Mathrubhumi News on YouTube and subscribe regular updates.