News Sports

ട്വന്റി 20 ലോകകപ്പ്; ഓസ്ട്രേലിയ-ന്യൂസീലൻഡ് ആവേശപ്പോരിന് കാത്ത് ആരാധകർ

പഴയ പ്രതാപം തിരിച്ച് പിടിക്കാൻ ഓസ്ട്രേലിയ ഇറങ്ങുമ്പോൾ, ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ മറ്റൊരു കിരീടം തേടിയാണ് ന്യൂസീലൻഡ് വരുന്നത്. ആര് വിജയിച്ചാലും കുട്ടി ക്രിക്കറ്റിന് പുതിയ അവകാശികളാകും. നാളെയാണ് ഫൈനൽ.

Watch Mathrubhumi News on YouTube and subscribe regular updates.