ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരം അനിശ്ചിത്വത്തിൽ
വിജയക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലീഗ് മാറ്റിവെക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. ജനുവരി 20ന് നടക്കുന്ന ഉന്നതതല യോഗം ലീഗിന്റെ ഭാവി തീരുമാനിക്കും.