News Sports

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പരിശീലനം തുടങ്ങി

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പരിശീലനം തുടങ്ങി. വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പി.ടി ഉഷ മാതൃഭൂമി ന്യൂസ് വേക് അപ് കേരളയില്‍ അതിഥിയായി പങ്കുചേരുന്നു.