News Sports

ജോക്കോവിച്ചും ഓസ്ട്രേലിയൻ സർക്കാരും തമ്മിലുളള പോരാട്ടത്തിൽ‌ ഇന്ന് അന്തിമവിധി

ലോക ഒന്നാം നമ്പർ‌ ടെന്നിസ് താരം സെർബിയയുടെ നെവാക് ജോക്കോവിച്ചും ഓസ്ട്രേലിയൻ സർക്കാരും തമ്മിലുളള പോരാട്ടത്തിൽ‌ ഇന്ന് അന്തിമവിധി. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിനെ തുടർ‌ന്ന് ജോക്കോവിച്ചിന് രണ്ടാംതവണയും സർക്കാർ വിസ റദ്ദാക്കിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.