News Sports

കളി ഓര്‍മ്മകള്‍ പങ്കുവെച്ച് വെറ്ററന്‍ ഹോക്കി താരങ്ങളുടെ കൂട്ടായ്മ

പഴയകാല കളി ഓര്‍മ്മകള്‍ പങ്കുവെച്ച് കൊല്ലത്ത് വെറ്ററന്‍ ഹോക്കി താരങ്ങളുടെ കൂട്ടായ്മ. ഇന്ത്യന്‍ മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ കൊല്ലം ഹോക്കി സ്‌റ്റേഡിയത്തില്‍ മാറ്റുരച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.