News Sports

കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ അവധി ചോദിച്ച് വിരാട് കോഹ്‍ലി

ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോഹ്‍ലി ബി.സി.സി.സി-യോട് ആവശ്യപ്പെട്ടു. കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ അവധി വേണമെന്നാണ് കോഹ്‍ലിയുടെ ആവശ്യം. ‌

Watch Mathrubhumi News on YouTube and subscribe regular updates.