News Sports

കേരളത്തെ പ്രകീര്‍ത്തിച്ച് വിരാട് കോഹ്‌ലി

തിരുവനന്തപുരം: കേരളത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പ്രളയത്തിനു ശേഷം കേരളം പൂര്‍വ്വ സ്ഥിതിയിലായെന്നും ഇവിടം സുരക്ഷിതമാണെന്നും കോഹ്‌ലി കത്തിലൂടെ അറിയിച്ചു. കേരളത്തിന്റെ തനതായ ഭക്ഷണവും താമസ സൗകര്യവുമാണ് താരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.